Friday, 30 September 2011
സ്കൂള്‍ തല സ്പോട്സ് 2011 30/09/11 നും 01/10/11 നും
കുട്ടികളുടെ മനസില്‍ ആവേശം നിറച്ച് സ്കൂള്‍ കായികമേളക്ക് സ്കൂള്‍ മൈതാനത്ത് തുടക്കമായി
Tuesday, 27 September 2011
സ്കൂള്‍ തല ശാസ്ത്ര-ഗണിത-സാമൂഹ്യ- ഐ.ടി -പ്രവൃത്തി പരിചയമേള 2011
സ്കൂള്‍ തല ശാസ്ത്ര-ഗണിത-സാമൂഹ്യ- ഐ.ടി -പ്രവൃത്തി പരിചയമേള 29.09.11 കാലത്ത് 10 മണിക്ക് പ്രിന്‍സിപ്പാള്‍ ഉത്ഘാടനം ചെയ്യും.
Friday, 23 September 2011
സ്കൂള്‍ കലോല്‍സവം സമാപിച്ചു
രണ്ടു ദിവസമായി നടന്നു കൊണ്ടിരുന്ന സ്കൂള്‍ കലോല്‍സവം അവസാനിച്ചു. ആവേശപൂര്‍ണ്ണമായിരുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
രക്ഷിതാക്കള്‍ക്കുള്ള ഐസിടി ബോധവല്‍ക്കരണ പരിപാടി
ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍,അയ്യന്തോളില്‍ രക്ഷിതാക്കള്‍ക്കുള്ള ഐസിടി ബോധവല്‍ക്കരണ പരിപാടി സെപ്റ്റംബര്‍ ഒന്നാംതിയ്യതി പിടിഎ ജനറല്‍ബോഡി മീറ്റിങ്ങില്‍ വെച്ചു നടന്നു. ഹൈസ്കൂള്‍,വൊക്കേഷണല്‍ഹയര്‍സെക്കന്‍ററി,ഹയര്‍സെക്കന്‍ററി,വിഭാഗങ്ങളിലെ രക്ഷിതാക്കള്‍ക്ക് പ്രത്യേകമായി സിഡി പ്രദര്‍ശനവും സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തലും ഇതിനോടനുബന്ധിച്ചു നടത്തുകയുണ്ടായി.കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഉസ്മാന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.
സ്കൂള്‍ കലോല്‍സവം ആരംഭിച്ചു
വര്‍ണ്ണാഭമായ രീതിയില്‍ 22/09/11 നും 23/09/11 നും നടക്കുന്ന സ്കൂള്‍ കലോല്‍സവത്തിന് അയ്യന്തോളില്‍ തുടക്കമായി. യു പി ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍റ റി ക്ലാസ് വരെ ഉളള കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ഈ ഉല്‍സവത്തിന് പി ടി എ പ്രസിഡന്‍റ് തിരി തെളിയിച്ചു.
Subscribe to:
Posts (Atom)

