Friday, 25 March 2011
Tuesday, 15 March 2011
ശബ്ദം മാത്രമല്ല, ഭാവിയില്‍ 'സാന്നിധ്യവും' ഫോണിലൂടെ അയയ്ക്കാം
സെല്‍ഫോണുകളുടെ ലോകത്തെ മാറ്റം പുതുമയല്ല. വെറും സെല്‍ഫോണ്‍ സ്മാര്‍ട്ട് ഫോണാകുന്നതും, സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതും സമീപകാല ചരിത്രമാണ്. മാറ്റത്തിന്റെ കാര്യത്തില്‍ സെല്‍ഫോണുകളോട് കിടപിടിക്കും റോബോട്ടുകളും. ഒരേ പോലെ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ രണ്ടു മേഖലയും സമ്മേളിച്ചാലോ, അത്ഭുതങ്ങളാകും സംഭവിക്കുക.
അതിന്റെ സൂചനയാണ് 'എല്‍ഫോയിഡ്' (Elfoid). ഭാവിയില്‍ സെല്‍ഫോണായി രൂപമാറ്റം സംഭവിക്കാന്‍ സാധ്യതയുള്ള രീതിയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ള റോബോട്ടാണിത്. പോക്കറ്റിലൊതുങ്ങുന്ന, ഭ്രൂണത്തിന്റെ ആകൃതിയുള്ള റോബോട്ടാണ് എല്‍ഫോയിഡ്.
നിങ്ങളുടെ ശബ്ദം മാത്രമല്ല, സാന്നിധ്യം കൂടി സംപ്രേക്ഷണം ചെയ്യാന്‍ സഹായിക്കുന്നതാണ് എല്‍ഫോയിഡ്. ആരെയാണോ വിളിക്കുന്നത് അയാളോട് 'ഇപ്പോള്‍ എന്നെ അറിയുന്നുണ്ടോ' എന്ന് നിങ്ങള്‍ക്ക് ചോദിക്കുകയുമാകാം.
ജപ്പാനില്‍ ഒസാക്ക സര്‍വകലാശാലയിലെ ഫ്രൊഫസര്‍ ഹിരോഷി ഇഷിഗുരോയും സംഘവുമാണ് എല്‍ഫിലോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഉപയോഗിക്കുന്നയാളുടെ തലയുടെയും മുഖത്തിന്റെയുമൊക്കെ ചലനങ്ങള്‍ ഒരു മോഷന്‍ കാപ്ച്വര്‍ സംവിധാനത്തിലുടെ പിടിച്ചടുക്കുന്ന എല്‍ഫോയിഡ്, അതും നമ്മുടെ ശബ്ദത്തോടൊപ്പം അങ്ങേത്തലയ്ക്കലെത്തിക്കുന്നു. ഇതാണ് ഇതിലെ അടിസ്ഥാന ആശയം.
കഴിഞ്ഞ ആഗസ്തില്‍ ഇഷിഗുരോയും സഹപ്രവര്‍ത്തകരും 'ടെലിനോയിഡ്' എന്നൊരു അസാധാരണ റോബോട്ടിന് രൂപം നല്‍കിയിരുന്നു. ഒരു ശിശുവിന്റത്ര ആകൃതിയുള്ള അത് മനുഷ്യ സാന്നിധ്യം സംപ്രേഷണം ചെയ്യുന്നതായിരുന്നു. അതിനു പിന്നാലെയാണ് പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന വലിപ്പത്തിലുള്ള എല്‍ഫോയിഡിന്റെ വരവ്.
ടെലിനോയിഡിന്റെ പോലത്തന്നെ എല്‍ഫോയിഡും മുഖവും മറ്റും ചലിപ്പിക്കുമെന്ന് ഇഷിഗുറോ പറയുന്നു. ഉപകരണത്തിന്റെ ചലനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിന് മൈക്രോആക്‌ച്വേറ്റേഴ്‌സ് ഉപയോഗിക്കുമെന്നും അദ്ദേഹം പറയുന്നു.
സെല്‍ഫോണുകള്‍ കൂടുതല്‍ മികറ്റുതാവുകയും സമാര്‍ട്ട്‌ഫോണുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുകയും ചെയ്യുമ്പോഴും 'ശബ്ദം' എന്നതുമാത്രമാണ് മാറാതിരിക്കുന്നത്. സംസാരിക്കുമ്പോള്‍ അംഗവിക്ഷേപവും മുഖഭാവങ്ങളും കൂടിയുണ്ടാകുന്നത് ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കുന്നു.
മുഷ്യന്റെ പ്രകൃതിദത്തമായ ഈ കഴിവിന്റെ ഒരംശത്തെ ഈ ഉപകരണത്തിലേക്ക് സന്നിവേശിപ്പിക്കുയാണ് ഇഷിഗുറോയും സംഘവും ചെയ്യുന്നത്. എന്നാല്‍, വീഡിയോ കോളിങ് പോലുള്ള സംവിധാനങ്ങള്‍ സാര്‍വത്രികമാകുമ്പോള്‍, ഈ ആശയത്തിന് എത്ര പ്രയോജനമുണ്ടാകും എന്ന ചോദ്യം പ്രസക്തമാണ്.
ക്വാല്‍കോം ജപ്പാന്റെ സഹായത്തോടെ രൂപപ്പെടുത്തിയ ഉപകരണം പരീക്ഷിക്കുന്ന ഗവേഷണത്തില്‍ സഹായിക്കുന്നത് എന്‍ ടി ടി ഡോകോമോയാണ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഒരു ത്രീജി കമ്മ്യൂണിക്കേഷന്‍ യൂണിറ്റിന്റെ സഹായത്തോടെയാണ് പരീക്ഷണം നടക്കുന്നത്.

പായലും മൊബൈലും ഉയര്‍ത്തുന്ന വെല്ലുവിളികള്‍
തിരുവനന്തപുരം: ദേശീയ സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഭാഗമായ ചില്‍ഡ്രന്‍സ് കോണ്‍ഗ്രസ്സിന്റെ പ്രദര്‍ശനത്തില്‍ കണ്ടെത്തലുകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച കേരളത്തിന്റെ കുട്ടികള്‍ ശ്രദ്ധേയരാവുന്നു. സീനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിലെ സ്‌നേഹ ജോണ്‍സിന്റെ നേതൃത്വത്തിലുള്ള സംഘത്തിനും ജൂനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ പട്ടാനൂര്‍ കെ.പി.സി ഹൈസ്‌കൂളിലെ ശ്രീദേവി ടി.ഇ യുടെ സംഘത്തിനുമാണ് ചില്‍ഡ്രന്‍സ് കോണ്‍ഗ്രസ്സില്‍ തങ്ങളുടെ പ്രോജക്ടുകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്.
ആക്കുളം, വെള്ളായണി കായലുകളിലെ സസ്യവൈവിധ്യത്തെ ആഫ്രിക്കന്‍ പായല്‍ പോലുള്ള തുരപ്പന്‍മാര്‍ ഇല്ലായ്മ ചെയ്തതെങ്ങനെയെന്ന പഠനമാണ് സ്‌നേഹ ജോണ്‍സും സംഘവും നടത്തിയത്. വയോവൃദ്ധരായ നിരവധി കര്‍ഷകരുമായും സസ്യശാസ്ത്രജ്ഞരുമായും സംവാദം നടത്തുകയും ഈ മേഖലകളില്‍ നേരത്തേയുണ്ടായിരുന്ന സസ്യവൈവിധ്യത്തിന്റെ ഏകദേശ കണക്കെടുക്കുകയും ചെയ്ത സംഘം പിന്നീട് ഓരോയിടത്തും സൂക്ഷ്മതലത്തില്‍ പഠനം നടത്തി. ആക്കുളത്തുനിന്ന് 19 ഉം വെള്ളായണിക്കായലില്‍ നിന്ന് 11 ഉം സസ്യങ്ങള്‍ അപ്രത്യക്ഷമായതായി സംഘം കണ്ടെത്തി. പഠനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇവര്‍ നേരത്തേ വിദ്യാഭ്യാസ മന്ത്രിയ്ക്ക് സമര്‍പ്പിച്ചിരുന്നു. കൊല്ലത്തു നടന്ന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം ലഭിച്ച പ്രോജക്ടായിരുന്നു ഇവരുടേത്.
മൊബൈല്‍ ഫോണില്‍ നിന്നുള്ള വികിരണങ്ങള്‍ എത്രത്തോളം അപകടകരമാണെന്നാണ് ശ്രീദേവിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ സംഘം പഠനം നടത്തിയത്. മുട്ടയുടെ വെള്ള ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചുണ്ടാക്കിയ ദ്രാവകമായിരുന്നു വികിരണ സ്വാധീനം പഠിക്കാന്‍ ഇവര്‍ ആദ്യം തിരഞ്ഞെടുത്തത്. മൊബൈല്‍ ഫോണിന്റെ തൊട്ടടുത്തിരിക്കുന്ന 'മുട്ടവെള്ള'ത്തിന്റെ മാംസ്യ, വിസ്‌കസ് നിലകളില്‍ കാര്യമായ മാറ്റമുണ്ടാകുന്നുണ്ടെന്ന് ഇവര്‍ കണ്ടെത്തി. തെര്‍മോക്കോള്‍, ബ്ലഡ് ബാഗ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്ക്‌വികിരണത്തെ ചെറുക്കാന്‍ കഴിയുമെന്നും ശ്രീദേവി പറയുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലാകുമ്പോള്‍ വികിരണതോത് താരതമ്യേന കുറവാണ്, ഇയര്‍ ഫോണ്‍, സ്പീക്കര്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെ വികിരണദോഷം കുറയ്ക്കാം തുടങ്ങിയ അനുമാനങ്ങള്‍ രൂപപ്പെടുത്താനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ബാംഗ്ലൂര്‍ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിന്റെ മെട്രോ റെയില്‍ പദ്ധതി, ആന്ധ്രയിലെ വാറംഗല്‍ ശ്രീനിവാസ രാമാനുജം കണ്‍സെപ്റ്റ് സ്‌കൂള്‍ അവതരിപ്പിച്ച ബഹിരാകാശ കോളനി തുടങ്ങിയവയും കുട്ടികളുടെ ശാസ്ത്ര പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി.

കാലാവസ്ഥാ അഭയാര്‍ത്ഥികളായി കേരളീയര്‍ മാറുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി തീരദേശത്തു നിന്ന് ഉള്‍നാടുകളിലേക്ക് ചേക്കേറുന്ന അഭയാര്‍ത്ഥികളായി കേരളീയര്‍ മാറുമെന്ന് മുന്നറിയിപ്പ്. ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച് പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ ഡോ.എം.എസ്.സ്വാമിനാഥന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ തിരുവനന്തപുരം പ്രഖ്യാപനത്തിലാണ് ഈ മുന്നറിയിപ്പുള്ളത്. ഈ അവസ്ഥാവിശേഷം ഒഴിവാക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മുന്‍കരുതല്‍ ഗവേഷണവും ഗോത്രസമൂഹത്തില്‍ നിന്നുള്ളവരെ അടക്കം ഉള്‍പ്പെടുത്തിയുള്ള പങ്കാളിത്ത ഗവേഷണവും ആവശ്യമാണെന്ന് പ്രഖ്യാപനം നിര്‍ദ്ദേശിച്ചു.
സമുദ്ര ജലനിരപ്പ് ഉയരുന്നതിന്റെ ദോഷഫലങ്ങള്‍ മറികടക്കുന്ന പദ്ധതിയുടെ കാര്യത്തില്‍ ലോകത്തിനു മാതൃകയാവാന്‍ കേരളത്തിനു ശേഷിയുണ്ട്. ഇന്ത്യയില്‍ സമുദ്രനിരപ്പിനു താഴെ കൃഷി നടക്കുന്ന ഏക മേഖല കുട്ടനാടാണ്. നെല്ലും മത്സ്യവും മാറി മാറി കൃഷി ചെയ്യുന്ന അപൂര്‍വ്വ നീര്‍ത്തടമാണിത്. ഈ മാതൃകയെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നതിനായി കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കി പ്രഖ്യാപിക്കണം. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയ്യുന്ന രീതികളെക്കുറിച്ചു പഠനം നടത്തുന്ന അന്താരാഷ്ട്ര ഗവേഷണ പരിശീലന കേന്ദ്രം കുട്ടനാട്ടില്‍ സ്ഥാപിക്കണം. ഇതിനു പുറമെ വയനാട് വരെയുള്ള സൈലന്റ് വാലി മേഖല ഹെര്‍ബല്‍ ബയോവാലി ആയി വളര്‍ത്തിയെടുക്കണം.
കാര്‍ഷിക ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സ്‌കൂളുകളിലും കോളേജുകളിലും ജീനോം ക്ലബ്ബുകള്‍ക്കു രൂപം നല്‍കണം. എല്ലാ കാര്‍ഷിക ജൈവവൈവിധ്യ ദുര്‍ബലപ്രദേശങ്ങളിലും വിത്തുകള്‍ സംരക്ഷിക്കാനും പരീക്ഷിക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ പിന്തുണയോടെ ജനങ്ങള്‍ നിയന്ത്രിക്കുന്ന ജനിതക, വിത്ത്, ധാന്യ ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കണം. മേഖലയിലെ ജൈവവൈവിധ്യം വ്യക്തമാക്കുന്ന രീതിയിലുള്ള അടുക്കളത്തോട്ടങ്ങള്‍ ശക്തിപ്പെടുത്തുകയും ഒരു വീട്ടിനാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ പരമാവധി അവിടെ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുകയും വേണം.
ജൈവവൈവിധ്യം സംരക്ഷിക്കാന്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സംരക്ഷണ പുരസ്‌കാരം ഏര്‍പ്പെടുത്തണം. അപൂര്‍വ്വവും വംശനാശം നേരിടുന്നതുമായ ഇനങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക പരിപാടി ആവിഷ്‌കരിക്കണം. കീടനാശിനി വിരുദ്ധ നയം പ്രോത്സാഹിപ്പിക്കുകയും ജലമലിനീകരണം കര്‍ശനമായി നിയന്ത്രിക്കുകയും വേണം. 2002ലെ ജൈവവൈവിധ്യ നിയമത്തില്‍ പറഞ്ഞിരിക്കും പ്രകാരമുള്ള ജൈവവൈവിധ്യ സംരക്ഷണ സമിതികള്‍ പഞ്ചായത്തു തലത്തില്‍ രൂപവത്കരിക്കണം. കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി കേരളാ കണ്‍സോര്‍ഷ്യം സ്ഥാപിക്കണമെന്നും പ്രഖ്യാപനം നിര്‍ദ്ദേശിച്ചു.
ഈ നൂറ്റാണ്ടില്‍ ആഗോളതാപനിലയിലെ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനയിലൂടെ സമുദ്രനിരപ്പിലുണ്ടാവുന്ന ഒന്നു മുതല്‍ രണ്ടു വരെ മീറ്റര്‍ ഉയര്‍ച്ച നേരിടാന്‍ കേരളം ഇപ്പോള്‍ തന്നെ തയ്യാറെടുപ്പു തുടങ്ങിയേ മതിയാകൂ. കാര്‍ഷിക ജൈവവൈവിധ്യ ദുര്‍ബല പ്രദേശത്തു നിന്ന് ജൈവവൈവിധ്യ സന്തുഷ്ടി പ്രദേശത്തിലേക്കുള്ള വളര്‍ച്ച കേരളത്തിന്റെ കാര്‍ഷികഭാവിയെത്തന്നെ മാറ്റിമറിക്കുമെന്നും പ്രഖ്യാപനം ചൂണ്ടിക്കാട്ടി.

Monday, 14 March 2011
ടീച്ചറുടെ അനുഗ്രഹം വാക്കുകളില്‍
പ്രിയ കുട്ടികളേ,
അയ്യന്തോള്‍ സ്കൂളിന്റെ അഭിമാനഭാജനങ്ങളായ നിങ്ങളുടെ ഈ ടീം മലയാളത്തില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ഈ ബ്ലോഗ് മുഖേന നിങ്ങള്‍ ലോകം മുഴുവന്‍ അറിയപ്പെടട്ടെ എന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു.
നിങ്ങളുടെ പ്രിന്‍സിപ്പാള്‍
ചിക്കന്‍പോക്‌സിനെ ശ്രദ്ധിക്കുക...
'ചിക്കന്‍ പോക്‌സ്' - ഇത് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും പേടിയാണ്. ചൂടുകാലം വന്നെത്തിയതോടെ ചിക്കന്‍പോക്‌സ് പലയിടങ്ങളിലും കാണുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഈ കാലാവസ്ഥയില്‍ ഇത് അതിവേഗം പടരും. ചിക്കന്‍പോക്‌സ് തടയാനും വന്നാല്‍ ചികിത്സിച്ച് മാറ്റാനുമുള്ള ഫലപ്രദമായ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
വാരിസെല്ലാ സോസ്റ്റര്‍ വൈറസാണ് ചിക്കന്‍പോക്‌സിന് കാരണം. രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും വൈറസ് വായുവില്‍ കലര്‍ന്ന് മറ്റുള്ളവരുടെ ശ്വാസകോശത്തില്‍ കടക്കുന്നു. ഈ രോഗം പെട്ടെന്ന് പടരും. രോഗിയുമായി അടുത്തിടപെടുന്നവര്‍ക്കാണിത് പടരുക.
രോഗലക്ഷങ്ങള്‍
പനി, തലവേദന, പേശിവേദന മുതലായവയാണ് ആദ്യലക്ഷണങ്ങള്‍. താമസിയാതെ തൊലിപ്പുറമെ കുമിളകള്‍ പൊങ്ങിത്തുടങ്ങും. ആദ്യം ജലകണികകള്‍ പോലെ ഇത് കാണപ്പെടുന്നു. പിന്നീട് ഇളം മഞ്ഞനിറം കാണുന്നു. പലപ്പോഴും നെഞ്ചത്തോ പുറത്തോ ആണ് ഇവ ആദ്യം കാണുക. ചിക്കന്‍പോക്‌സ് ഉള്ള ഒരു രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ 10-21 ദിവസത്തിനകം അടുത്തയാള്‍ക്കും രോഗലക്ഷണം കണ്ടുതുടങ്ങും.
കുട്ടികളില്‍ പൊതുവെ രോഗലക്ഷണങ്ങള്‍ കുറവായിരിക്കും. മിക്കപ്പോഴും വെറുമൊരു പനി പോലെ വന്ന് സ്വയം ശമിക്കുകയും ചെയ്യും. എന്നാല്‍, വാര്‍ധക്യത്തില്‍ രോഗം വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ന്യൂമോണിയ, മസ്തിഷ്‌കജ്വരം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് ഈ രോഗം വന്നാല്‍ പ്രത്യേക ശ്രദ്ധ വേണം. ഏത് പ്രായക്കാര്‍ക്ക് രോഗം വന്നാലും ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം സ്വീകരിക്കണം.
ചികിത്സ
ചിക്കന്‍പോക്‌സിനെപ്പറ്റി പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. ചിക്കന്‍പോക്‌സ് വന്നാല്‍ കുറച്ചു ദിവസം കുളിക്കരുതെന്നാണ് പലരുടെയും ധാരണ. സത്യസ്ഥിതി മറിച്ചാണ്. ദിവസവും കുളിച്ച് ശുചിത്വം പാലിച്ചില്ലെങ്കില്‍ കുരുക്കള്‍ക്ക് അണുബാധയേല്‍ക്കാനും വ്രണമായിത്തീരാനും സാധ്യതയുണ്ട്. സോപ്പ് ഉപയോഗിക്കരുത്. ഇളംചൂടുവെള്ളത്തില്‍ അല്പം ഡെറ്റോളോ മറ്റ് അണുനാശിനിയോ ചേര്‍ത്ത് കുരുക്കള്‍ പൊട്ടാതെ മൃദുമായി വേണം കുളിക്കാന്‍. കുരുക്കള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പും കരിഞ്ഞ് കഴിയുന്നതു വരെയും രോഗം പടരാനിടയുണ്ട്. കുരുക്കള്‍ പൊട്ടിച്ചാല്‍ കറുത്ത പാട് ഉണ്ടാകും. രോഗിയുടെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കണം.
ചിക്കന്‍പോക്‌സ് വന്നാല്‍ രണ്ടാഴ്ചയോളം പൂര്‍ണവിശ്രമം വേണം.
ശ്രദ്ധിക്കേണ്ടവ
* ചിക്കന്‍പോക്‌സ് വന്ന രോഗികളുമായി അടുത്തിടപഴകരുത്
* രോഗിയുടെ വസ്ത്രങ്ങളും മറ്റും അണുനാശിനി ഉപയോഗിച്ച് കഴുകുക.
*രോഗിയുമായി സമ്പര്‍ക്കമുള്ളവര്‍ മൂന്നാഴ്ച ശ്രദ്ധിക്കുക; ചെറിയ പനി വന്നാലും വൈദ്യസഹായം തേടണം.
* കരിക്കിന്‍ വെള്ളവും പഴവും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
ചിക്കന്‍ പോക്‌സിനെതിരായ വാക്‌സിനുകള്‍ ഇന്നു ലഭ്യമാണ്.

സൂപ്പര്‍ മൂണിന്റെ പ്രഭാവമോ?
ആങ്കയുടെ വേലിയേറ്റത്തിലായിരുന്നു ഭൂമി. മാര്‍ച്ച് 19ന് ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്തെത്തും. സൂപ്പര്‍ മൂണ്‍ എന്ന് ശാസ്ത്ര ലോകം വിളിക്കുന്ന ഈ പ്രതിഭാസം നടക്കുന്ന അന്ന് ഭൂകമ്പങ്ങളുണ്ടാവും; അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കും; പ്രകൃതി ദുരന്തങ്ങളുടെ വേലിയേറ്റമാകും; ഭൂമിയില്‍ എന്തും സംഭവിക്കും; അങ്ങനെയായിരുന്നു പ്രചാരണം.
ആശങ്കകള്‍ക്ക് അര്‍ഥമുണ്ടെന്ന് തോന്നിപ്പിക്കുംപോലെ ജപ്പാനില്‍ ഭൂമി കുലുങ്ങി. ശാന്തസമുദ്രത്തില്‍ തിരകളുയര്‍ന്നു. ഒരു വിഭാഗമെങ്കിലും വിശ്വസിക്കുന്നത് സൂപ്പര്‍ മൂണിന്റെ പ്രഭാവമാണ് ഇതിന് കാരണമെന്നാണ്. ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്മകളിലെല്ലാം കൊണ്ടുപിടിച്ച ചര്‍ച്ചയാണ് ഇതേച്ചൊല്ലി നടക്കുന്നത്.
1955-ലും 74-ലും 92-ലും 2005ലും ചന്ദ്രന്‍ ഭൂമിയോടടുത്തു വന്നപ്പോള്‍ കാലാവസ്ഥയില്‍ വലിയ വ്യതിയാനങ്ങളുണ്ടായിരുന്നു. എന്നാല്‍ ചന്ദ്രന് ഭൂചലനമൊന്നുമുണ്ടാക്കാനുള്ള കെല്‍പ്പില്ലെന്നും എന്നാല്‍ ശക്തമായ വേലിയേറ്റമുണ്ടാക്കാനാകുമെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
എന്തായാലും 19-ന് ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് 2,21,556 മൈലുകള്‍ മാത്രം അകലെയായിരിക്കും. 20 വര്‍ഷം മുമ്പാണ് ഇതിനുമുമ്പ് ചന്ദ്രന്‍ ഇത്രയും അടുത്ത് എത്തിയത്.

'സുനാമി' എന്ന കൊലയാളിത്തിര
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 2004-ലുണ്ടായ 'സുനാമി'യോടെയാണ് കേരളത്തിന് ആ വാക്ക് പരിചിതമായത്. ഇന്‍ഡൊനീഷ്യയിലെ സുമാത്ര ദ്വീപിലായിരുന്നു ഒമ്പത് തീവ്രതയുള്ള ഭൂകമ്പം തുടര്‍ന്നടിച്ച സുനാമി ആദ്യമുണ്ടായത്. കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ തീരത്ത് ആള്‍പ്പൊക്കത്തില്‍ വീശിയ 'കൊലയാളിത്തിര'യില്‍ പതിനായിരത്തിലേറെ ജീവന്‍ അന്ന് പൊലിഞ്ഞു.
അപ്രതീക്ഷിതമായി പൊങ്ങിയുയരുന്ന കൊലയാളിത്തിരയുടെ ദുരന്തം ഏറ്റവുമധികം അനുഭവിച്ച ജപ്പാന്‍കാരാണ് അതിന് 'സുനാമി'എന്ന് പേരിട്ടത്. തുറമുഖത്തിരകള്‍ എന്നാണ് ഈ പദത്തിനര്‍ഥം. ശരവേഗത്തില്‍ കടലുകള്‍ താണ്ടുന്ന പടുകൂറ്റന്‍ തിരമാലകളാണ് 'സുനാമി'യുടെ പ്രത്യേകത. സമുദ്രാന്തര്‍ഭാഗത്തുണ്ടാകുന്ന ഭൂകമ്പങ്ങളാണ് ഈ തിരകളുണ്ടാക്കുന്നത്. ഭൂകമ്പം തന്നെയാവണമെന്നില്ല ഇതിന് കാരണം. അഗ്‌നിപര്‍വത സ്‌ഫോടനമോ കടലിനടിയില്‍ നടക്കുന്ന മറ്റ് സ്‌ഫോടനങ്ങളോ ആണവ പരീക്ഷണം പോലും വന്‍ തിരമാലകളുണ്ടാക്കാം.
ചരിത്രത്തില്‍ ആദ്യമായി വെങ്കലയുഗത്തില്‍ ഈ പ്രതിഭാസമുണ്ടായതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ക്രിസ്തുവിന് മുമ്പ് 1490-മാണ്ടിലായിരുന്നു അത്. പുരാതന ഗ്രീസിലുണ്ടായതായി രേഖപ്പെടുത്തിയിട്ടുള്ള 613 ഭൂകമ്പങ്ങളില്‍ ചുരുങ്ങിയത് നാല്‍പ്പതെണ്ണം സുനാമിയില്‍ കലാശിച്ചതായി പറയുന്നു.
ഒരു ദശകത്തില്‍ ശരാശരി 57 സുനാമികളുണ്ടാകുന്നുവെന്നാണ് ഭൂഗര്‍ഭശാസ്ത്രജ്ഞരുടെ കണക്ക്. എന്നാല്‍ ഇവയെല്ലാം ദുരന്തകാരികളല്ല. കടലിനടിയിലുണ്ടാകുന്ന വന്‍ ഭൂകമ്പങ്ങളുണ്ടാക്കുന്ന 'കൊലയാളിത്തിര'കള്‍ മാത്രമേ വന്‍ നാശമുണ്ടാക്കാറുള്ളൂ. തിരകളുടെ ഈ പ്രഹരം തടയാനാവില്ല. പ്രകൃതി പ്രതിഭാസമായതിനാല്‍ മാനുഷിക ശേഷികൊണ്ട് അതിനെ തടയാനുമാവില്ല. തക്കതായ മുന്നറിയിപ്പു സംവിധാനങ്ങളുപയോഗിച്ച് കുറേ മനുഷ്യജീവനുകള്‍ രക്ഷിക്കാനാവുമെന്നേയുള്ളൂ.

ഭൂകമ്പം: ജപ്പാന്‍ എട്ടടി നീങ്ങി
വാഷിങ്ടണ്‍: വെള്ളിയാഴ്ചത്തെ ഭൂകമ്പം ജപ്പാനെ എട്ടടിയോളം നീക്കിയെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ (യു.എസ്.ജി.എസ്.) പറയുന്നു. പസഫിക്, വടക്കേ അമേരിക്കന്‍ ഭൗമഫലകങ്ങളുടെ അതിര്‍ത്തിയിലുണ്ടായ വിള്ളലാണ് ഭൂകമ്പത്തിനിട യാക്കിയതെന്ന് യു.എസ്.ജി.എസ്. പറഞ്ഞു.
പസഫിക് ഫലകം വടക്കേ അമേരിക്കന്‍ ഫലകത്തെ ഓരോ വര്‍ഷവും 3.3 ഇഞ്ച് തള്ളുന്നുണ്ട്. ചിലിയിലും ഇന്‍ഡൊനീഷ്യയിലും ഇത്തരം പ്രതിഭാസം നടക്കുന്നുണ്ട്.
ഭൂകമ്പം മൂലം ജപ്പാനിലെ ജി.പി.എസ്. നിലയം എട്ടടി നീങ്ങിയതായി കണ്ടെത്തിയതാണ് സ്ഥാന ചലനമുണ്ടായതായി മനസ്സിലാകാന്‍ കാരണം. ഭൗമ സര്‍വേയും ഭൂപട നിര്‍മാണവും നടത്തുന്ന ജി.എസ്.ഐ. യുടെ ഭൂപടത്തിലും ഈ സ്ഥാനചലനം വ്യക്തമാകുന്നുണ്ടെന്ന് യു.എസ്.ജി.എസ്. പറഞ്ഞു.
Satellite photos of Japan, before and after the earthquake and tsunami

Aerial photos taken over Japan have revealed the scale of devastation across the country
This one-meter resolution satellite image of Fukushima Daiichii Nuclear Power Plant in Japan, right, was taken one day after an 8.9-magnitude earthquake struck the Oshika Peninsula on March 11, 2011. According to news reports, this is the largest earthquake to hit Japan in recorded history. Analysts believe the powerful earthquake moved Japan's main island eight feet, shifted the Earth on its axis four inches and unleashed a devastating tsunami. The image shows extensive destruction to buildings, vehicles and infrastructure. Entire regions have been flooded, swept away or reduced to ruin. The image was taken by GeoEye's IKONOS satellite at 10:36 a.m. (local time) on March 12, 2011 from 423 miles in space. The image on the left is a satellite images of the Fukushima Daiichi Nuclear Power Plant taken by the GeoEye-1 satellite on November 15, 2009.
Friday, 11 March 2011
എടയ്ക്കല്‍ ഗുഹ
സുല്‍ത്താന്‍ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയില്‍ കേരളത്തില്‍ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന എടക്കല്‍ ഗുഹ നല്‍കുന്നു. വയനാട്ടില്‍ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്ര സ്മാരകവും ഇതാണ്. രണ്ട് മലകള്‍ക്കിടയിലേക്ക് ഒരു കൂറ്റന്‍ പാറ വീണുകിടക്കുന്നതിലാണ് ഇടയിലെ കല്ല് എന്നര്‍ത്ഥത്തില്‍ ഈ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എടക്കല്‍ എന്നാണ് അറിയപ്പെടുന്നത്. ഗുഹയുടെ തറയില്‍ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോള്‍ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാര്‍ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആര്‍.സി.ടെമ്പിള്‍ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂള്‍റ്റ്ഷ്(1896) കോളിന്‍ മെക്കന്‍സി എന്നിവര്‍ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്‌കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരില്‍പ്പെടുന്നു.
പന്നിപ്പനി മഹാമാരിയായി പ്രഖ്യാപിച്ചു
ജനീവ: പന്നിപ്പനിയെന്ന എച്ച്1എന്‍1 പനിയെ മഹാമാരിയായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വ്യാഴാഴ്ച പ്രഖ്യാപിച്ചു. നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പകര്‍ച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

ഹോങ്കോങ് ഫ്‌ളു ആണ് ഏറ്റവുമൊടുവില്‍ മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട പകര്‍ച്ചവ്യാധി. 1968-ല്‍ ലോകത്താകമാനം ആ രോഗം പത്തുലക്ഷം പേരുടെ മരണത്തിനിടയാക്കി. കുറഞ്ഞത് ലോകത്തിന്റെ രണ്ട് മേഖലകളിലെങ്കിലും മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് വ്യാപകമായി പകരുന്ന തരത്തില്‍ ഒരു രോഗം മാറുമ്പോഴാണ് അതിനെ മഹാമാരി (pandemic) ആയി ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുക.
ഓസ്‌ട്രേലിയയില്‍ രോഗബാധിതരുടെ സംഖ്യ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന്, ലോകാരോഗ്യസംഘടന അടയന്തരയോഗം ചേര്‍ന്ന് പന്നിപ്പനി മഹാമാരിയായി പ്രഖ്യാപിക്കുകയായിരുന്നു. ഹോങ്കോങില്‍ 12 വിദ്യാര്‍ഥികള്‍ക്ക് പന്നിപ്പനി വൈറസ് ബാധിച്ച കാര്യം സ്ഥിരീകരിച്ചതും ലോകാരോഗ്യ സംഘടനയുടെ നടപടിക്ക് കാരണമായി. ഹോങ്കോങിലെ നഴ്‌സറി സ്‌കൂളുകളും പ്രൈമറി സ്‌കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍.
പന്നികളില്‍ വെച്ച് ജനിതകവ്യതിയാനം സംഭവിച്ച എച്ച്1എന്‍1 വൈറസ് വകഭേദം, മനുഷ്യരിലേക്ക് പകര്‍ന്നതായി ആദ്യം കണ്ടത് മെക്‌സിക്കോയില്‍ ഏപ്രില്‍ പകുതിയോടെയാണ്. വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും ആയിരങ്ങളെ പിടികൂടിയ രോഗം നിലവില്‍ 74 രാജ്യങ്ങളിലായി 27,737 പേരെ ബാധിച്ചിട്ടുണ്ട്. 141 പേര്‍ രോഗബാധയാല്‍ മരിച്ചു.
ഏറ്റവുമധികം പേരില്‍ രോഗബാധ കണ്ടെത്തിയ എട്ടു രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ഡബ്ല്യു.എച്ച്.ഒ. മേധാവി മാര്‍ഗരറ്റ് ചാന്‍ ബുധനാഴ്ച ആശയവിനിമയം നടത്തിയിരുന്നു. മഹാമാരിയുടെ അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും, എന്നാല്‍ പ്രഖ്യാപനത്തിന് മുമ്പ് വ്യക്തമായ തെളിവുകള്‍ ശേഖരിക്കുമെന്നും അവര്‍ പറയുകയുണ്ടായി.
ഒറ്റ ആഴ്ച കൊണ്ട് ഓസ്‌ട്രേലിയയില്‍ പന്നിപ്പനി ബാധിതരുടെ സംഖ്യ നാലുമടങ്ങായി വര്‍ധിച്ച സാഹര്യമാണ് ഡബ്ല്യു.എച്ച്.ഒ. ഇപ്പോള്‍ കണക്കിലെടുത്തിട്ടുള്ളത്. നിലവില്‍ 1200 കേസുകള്‍ ഓസ്‌ട്രേലിയയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് ഹോങ്കോങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടരുകയും രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തത്.
കഴിഞ്ഞ ഏതാനും ദിവസത്തിനിടെ കാര്യങ്ങള്‍ വളരെയേറെ മറിയെന്ന്, ഡബ്ല്യു.എച്ച്.ഒ.യുടെ ഗ്ലോബല്‍ ഇന്‍ഫ്ലവന്‍സ പ്രോഗ്രാം മേധാവി കെയ്ജി ഫുകുഡ പറഞ്ഞു. പന്നിപ്പനി ഉയര്‍ത്തുന്ന ഭീഷണി നിസ്സാരമല്ലെന്നും, വരും മാസങ്ങളില്‍ രോഗം ലോകജനസംഖ്യയില്‍ മൂന്നിലൊന്ന് ഭാഗത്തെ പിടികൂടിയേക്കാമെന്നും ബ്രട്ടീഷ് വിദഗ്ധര്‍ കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

Thursday, 10 March 2011
scope of vhse
As VHSE is primarily proposed for supplying self occupation, the students have to be prompted in good order and may be contributed direction / guidance for the effectual act of the curriculum. The target would be to lead students concerning future occupations in order to raise individual employability.
On the Job Training (OJT) is an inherent part of the VHS curriculum, which modifies the students to use theoretic cognition in the real work position. This serves the student to find and realize the practical involutions and make them well furnished, convinced and prompted so that he will be able to take up any task with ease. Vocational Higher Secondary Education directs maximum accomplishment of assignment chance by making more accurate and job-oriented manpower. Small exhibition objects can be organized in each VHS Schools regarding the scope of the job oriented courses provided in the School. National Service Scheme activities are being employed in the Department with a new vision and mission.
Jersey
The Beginning
The Jersey breed originated over 600 years ago on the Island of Jersey, located in the English Channel between France and England. Today, outstanding herds of Jerseys can be found from Denmark to New Zealand, from Canada to South America, and from South Africa to Japan.
The first Jerseys to be registered by the American Jersey Cattle Association were imported to the United States in 1850, but cattle from Jersey Island had been imported to this country much earlier. Today, there are almost 400,000 Jersey cows in the United States and they are an important part of the dairy industry in all 50 states. California has the most Jersey cows, followed by Wisconsin, Oregon, Pennsylvania, and Ohio.
The Cows
Jersey calves weigh about 55 pounds at birth. Mature Jersey females usually weigh about 950 pounds and males about 1,500 pounds. Jerseys reach maturity the earliest of all dairy breeds and are efficient reproducers. They also have the longest productive life, or longevity in the milking herd, of any dairy breed. Jerseys are more tolerant of heat than the larger breeds, and are adapted to a wide range of climatic and geographical conditions.
The Milk
Jersey milk has a rich, smooth flavor because it naturally contains higher percentages of protein, calcium, and other important nutrients than milk from other dairy breeds (for the latest milk test results, click here). The extra protein is the reason Jersey milk yields the greatest amount of cheddar cheese: 12.35 pounds of cheese from 100 pounds of milk. This compares to the yield of average milk produced in the United States of 10.04 pounds of cheese.
The Jersey is the most efficient dairy producer in the world, producing more pounds of milk per pound of body weight than any other breed. An average Jersey in the United States produces 16 times her bodyweight in milk each year, or about twice her body weight in Cheddar cheese. The Jersey production champion produced over 40 times her body weight in one year: 49,250 lbs. of milk containing 1,645 lbs. of protein. That is equal to 70,752 half-pint servings of milk, enough milk for an entire year's lunches in a school of 400 students.
The Association
The American Jersey Cattle Association was organized in 1868 to improve and promote the breed of Jersey cattle in the United States. It is located at 6486 East Main Street in Reynoldsburg, Ohio 43068. For more information, subscribe to the Jersey Journal or log onto the AJCA's website at www.USJersey.com. Jersey breeders in your area may be found by visiting the Jersey Directory Online and All-Jersey® distributors are listed on the Distributors page.

Centre for private dairy sector to tackle rising milk demand
At present, India, which is the world’s largest producer of milk, relies largely on the unorganised sector for its output. However, growing economic power and changing food habits are putting an increasing pressure on milk supplies. India’s domestic demand for milk is growing at about six million tonnes per year whereas annual incremental production over the last 10 years has been about 3.5 million tonnes per year.
“Focus on improving fodder availability is also vital for increasing the country’s milk production,” officials said, adding that the finance ministry has been approached to fund the initiative. “Considering that the requirement of milk in 2021-22 is expected to be 180 million tonnes, production must increase at around 5.5 per cent per annum for the next 12 years. If it fails to do so, India may need to resort to imports from the world market,” said the government’s Economic Survey report, released last month.
The increase in milk prices in recent times contributed to rising food inflation. In fact, the Government had banned exports of skimmed milk powder.
Finance Minister Pranab Mukherjee, in his budget, had allocated Rs 300 crore each for a programme to promote animal-based protein production like milk, egg and fish and for increasing fodder output.

Subscribe to:
Posts (Atom)