Monday, 14 March 2011

ടീച്ചറുടെ അനുഗ്രഹം വാക്കുകളില്‍


പ്രിയ കുട്ടികളേ,
അയ്യന്തോള്‍ സ്കൂളിന്റെ അഭിമാനഭാജനങ്ങളായ നിങ്ങളുടെ ഈ ടീം മലയാളത്തില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ഈ ബ്ലോഗ് മുഖേന നിങ്ങള്‍ ലോകം മുഴുവന്‍ അറിയപ്പെടട്ടെ എന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു.
നിങ്ങളുടെ പ്രിന്‍സിപ്പാള്‍

No comments:

Post a Comment