പശുക്കളില്‍ മാരകമായ വിഷബാധയുണ്ടാക്കുന്ന സസ്യമാണ് റോഡരികിലും റെയില്‍പ്പാളങ്ങളുടെ ഇരുവശങ്ങളിലും സുലഭമായി കണ്ടുവരുന്ന ആനത്തൊട്ടാവാടി. ഇവയുടെ ഇളം ചെടികളില്‍ കൂടുതലായി കണ്ടുവരുന്ന മൈമോസില്‍ എന്ന വിഷാംശമാണ് വിഷബാധകള്‍ക്ക് കാരണം.
ശരീരത്തില്‍ നീര്‍ക്കെട്ട്, ശ്വാസതടസ്സം, വിറയല്‍, തീറ്റ തിന്നാതിരിക്കല്‍, നടക്കാന്‍ ബുദ്ധിമുട്ട് മുതലായവ പൊതുവായ രോഗലക്ഷണമാണ്.
രോഗലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സ നല്കിവരുന്നത്.
ശരീരത്തില്‍ നീര്‍ക്കെട്ട്, ശ്വാസതടസ്സം, വിറയല്‍, തീറ്റ തിന്നാതിരിക്കല്‍, നടക്കാന്‍ ബുദ്ധിമുട്ട് മുതലായവ പൊതുവായ രോഗലക്ഷണമാണ്.
രോഗലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സ നല്കിവരുന്നത്.
No comments:
Post a Comment